Taj Mahal may meet the same fate as the Babri Masjid, says Azam Khan <br /> <br />താജ്മഹലിനും ബാബറി മസ്ജിദിന്‍റെ അവസ്ഥ വരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. താജ്മഹല്‍ മാത്രമല്ല പാര്‍ലമെന്റും രാഷ്ട്രപതി ഭവനും ഉള്‍പ്പെടെയുള്ള 'അടിമത്തത്തിന്റെ പ്രതീകങ്ങളായ' എല്ലാ സ്മാരകങ്ങളും തകര്‍ക്കേണ്ടി വരുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.